തൃശ്ശൂർ: ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ പീച്ചി ഡാമിന്റെ നാല് ഷട്ടറുകൾ ഉയർത്തി. 10 സെന്റീമീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയത്. നേരത്തെ ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നിരുന്നു.