ജുഫ്രി ജവഹറിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സിറിയയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിലെ പ്രധാനിയാണ് പിടിയിലായ ജുഫ്രി ജവഹർ.

ബെംഗ്ലൂരു: കേരളത്തിലെ ഐഎസ് റിക്രൂട്ട്മെന്‍റ് കേസിലെ പ്രധാന സൂത്രധാരൻ കർണാടകയിൽ പിടിയിൽ. ജുഫ്രി ജവഹറിനെ ഭത്കലിൽ നിന്ന് എൻഐഎ അറസ്റ്റ് ചെയ്തു. ഇയാളുടെ അടുത്ത അനുയായി അമീൻ സുഹൈബിനെയും പിടികൂടിയിട്ടുണ്ട്. ജുഫ്രി ജവഹറിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സിറിയയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിലെ പ്രധാനിയാണ് പിടിയിലായ ജുഫ്രി ജവഹർ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona