കണ്ണൂര്‍ മലപ്പട്ടം പഞ്ചായത്തില്‍ ഒരു സീറ്റില്‍ യുഡിഎഫിന് ജയം. സിപിഎം കോട്ടയായ കണ്ണൂര്‍ മലപ്പട്ടത്ത് യുഡിഎഫിന് ഒരു സീറ്റ് നേടിയത് ചരിത്രമാണ്. രണ്ടാം വാര്‍ഡില്‍ യുഡിഎഫിന്റെ ബാലകൃഷ്ണനാണ് വിജയിച്ചത്. സിപിഎമ്മിന് മൃഗീയ ഭൂരിപക്ഷമുള്ള പാര്‍ട്ടി കോട്ടയാണ് മലപ്പട്ടം.