കോഴിക്കോട്: ബിജെപി സംസ്ഥാനാധ്യക്ഷൻ കെ സുരേന്ദ്രന്‍റെ സഹോദരൻ കെ ഭാസ്കരൻ തോറ്റു. കെ സുരേന്ദ്രന്‍റെ സ്വദേശമായ ഉള്ള്യേരിയിൽത്തന്നെ ആറാം വാർഡിലാണ് കെ ഭാസ്കരൻ മത്സരിച്ചത്. ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി അസ്സൈനാർ ആണ് വിജയിച്ചത്. 89 വോട്ടിന്‍റെ ഭൂരിപക്ഷമാണ് അസ്സൈനാർക്ക് ലഭിച്ചത്.

യുഡിഎഫ് സ്ഥാനാർത്ഥി ഷെമീർ ആണ് ഇവിടെ രണ്ടാം സ്ഥാനത്ത്. 441 വോട്ട് അസ്സൈനാർക്ക് ലഭിച്ചപ്പോൾ ഷെമീറിന് ലഭിച്ചത് 289 വോട്ടുകളാണ്. 

തത്സമയസംപ്രേഷണം: