നവംബ‍ര്‍ എട്ടാം തീയതി പിജി ഡോക്ടർമാരും ഹൗസ് സർജനുമാരും അത്യാഹിത വിഭാഗം അടക്കം ബഹിഷ്കരിച്ച് സമരം നടത്തും. 

തിരുവനന്തപുരം : സംസ്ഥാനത്തെ റസിഡന്റ് ഡോക്ടർമാർ വീണ്ടും സമരത്തിലേക്ക്. നവംബ‍ര്‍ എട്ടാം തീയതി പിജി ഡോക്ടർമാരും ഹൗസ് സർജനുമാരും അത്യാഹിത വിഭാഗം അടക്കം ബഹിഷ്കരിച്ച് സമരം നടത്തും. സ്റ്റൈപ്പന്റ് വർദ്ധന അടക്കം ആവശ്യപ്പെട്ടാണ് സമരം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player