ഈസ്റ്റർ ദിനത്തിൽ ഹരി യൂലിയോസിനെ കണ്ടിരുന്നു. 

തിരുവനന്തപുരം: ഓർത്തഡോക്സ് സഭ കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗീസ് മാർ യൂലിയോസ്‌ ബിജെപി മധ്യമേഖല പ്രസിഡൻറ് എൻ ഹരിയുടെ വീട്ടിൽ എത്തി. വിഷു സദ്യ കഴിക്കാൻ ആണ് എത്തിയത്. ഈസ്റ്റർ ദിനത്തിൽ ഹരി യൂലിയോസിനെ കണ്ടിരുന്നു. ഈ കൂടിക്കാഴ്ചയിൽ യൂലിയോസ് നടത്തിയ മോദി, ആർ എസ് എസ് അനുകൂല പരാമർശങ്ങൾ വൻ ചർച്ചകൾക്ക് വഴിവച്ചിരുന്നു. 

കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത ബിജെപി നേതാവ് എൻ.ഹരിയുടെ വീട്ടിൽ | Vishu 2023