ലോകരാജ്യങ്ങളുടെ മുന്നറിയിപ്പ് തള്ളി ലെബനോനിൽ ഇസ്രയേൽ കരയുദ്ധം തുടങ്ങി. തെക്കൻ ലെബനോനിൽ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. വടക്കൻ അതിർത്തി ഇസ്രായേൽ യുദ്ധമേഖലയായി പ്രഖ്യാപിച്ചു. അതിർത്തി ഒഴിപ്പിച്ചു.
- Home
- News
- Kerala News
- Malayalam News live: സ്വർണ്ണക്കടത്ത് കേസ് വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റുമോ?ഇന്നറിയാം
Malayalam News live: സ്വർണ്ണക്കടത്ത് കേസ് വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റുമോ?ഇന്നറിയാം

Summary
സ്വർണ്ണക്കടത്ത് കേസിലെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഇഡി ഹർജി ഇന്ന് സുപ്രീംകോടതിയിൽ. വിചാരണ മാറ്റുന്നത് സംസ്ഥാനത്തെജുഡീഷ്യറിക്ക് കളങ്കമാകില്ലെന്ന് ഇഡി. അന്വേഷണം അട്ടിമറിക്കാന്‍ സർക്കാർ
ശ്രമിച്ചെന്നും വാദം
06:03 AM (IST) Oct 01
ലെബനോനിൽ ഇസ്രയേൽ കരയുദ്ധം തുടങ്ങി, ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആക്രമണം
06:02 AM (IST) Oct 01
സ്വർണ്ണക്കടത്ത് കേസിലെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റുമോ?