കണ്ണൂർ: ആറളം ഫാമിൽ തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നു.  ആറളം പന്നിമൂല സ്വദേശിയായ നാരായണനെയാണ് കാട്ടാന ചവിട്ടി കൊന്നത്.

കശുവണ്ടി പറിക്കുന്നതിനായാണ് നാരായണൻ പുറത്തിറങ്ങിയത്. ഇതിനിടെ കാട്ടാന വന്നു ആക്രമിക്കുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം നാരാണയൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. 

പ്രവാസികളുടെ മടക്കം: സന്ദർശക വിസയിൽ പോയവരേയും വിദ്യാർത്ഥികളേയും ആദ്യം തിരിച്ചെത്തിക്കാൻ സാധ്യത...
മൻ കീ ബാത്ത്: റമദാൻ കാലത്ത് തന്നെ ലോകം കൊവിഡ് മുക്തമാകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി...
കൊടുമണ്‍ വിദ്യാര്‍ത്ഥിയുടെ കൊലപാതകം: കഴുത്തിന് വെട്ടാന്‍ പ്രതികള്‍ക്ക് പ്രചോദനമായത് സിനിമാ രംഗങ്ങള്‍...