കഴിഞ്ഞ പതിനാറിനാണ് അയല്‍വാസിയായ പ്രഭാകരന്‍ രാജപ്പനെ ആക്രമിച്ചത്. പ്രഭാകരനെ റിമാന്‍ഡ് ചെയ്തു.

പാലക്കാട്: കുഴല്‍മന്ദം കുത്തനൂരില്‍ അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് വെട്ടേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. പുളിക്കപ്പാറ വീട്ടില്‍ രാജപ്പനാണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രാജപ്പന്‍ ആലത്തൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ പതിനാറിനാണ് അയല്‍വാസിയായ പ്രഭാകരന്‍ രാജപ്പനെ ആക്രമിച്ചത്. പ്രഭാകരനെ റിമാന്‍ഡ് ചെയ്തു.

Add Asianetnews as a Preferred SourcegooglePreferred

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona