Asianet News MalayalamAsianet News Malayalam

രാഷ്ട്രീയ കൊലപാതകങ്ങൾ ഒറ്റെപ്പെട്ട സംഭവമെന്ന് സ്പീക്കര്‍ പി ശ്രീരാമ കൃഷ്ണൻ

ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. ക്രമസമാധാന നിലയിൽ പ്രശ്നങ്ങളില്ലെന്നും സ്പീക്കർ ശ്രീരാമ കൃഷ്ണൻ

p sreeramakrishnan reaction on political murders
Author
Kozhikode, First Published Mar 3, 2019, 11:45 AM IST

കോഴിക്കോട്:  സംസ്ഥാനത്തെ രാഷ്ടീയ കൊലപാതകങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളെന്ന് നിയമസഭസ്പീക്കർ പി.ശ്രീരാമകൃഷണൻ പറഞ്ഞു. ഇത്തരം സംഭവങ്ങളിൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. ക്രമസമാധാന നിലയിൽ പ്രശ്നങ്ങളില്ലെന്നും സ്പീക്കർ ശ്രീരാമ കൃഷ്ണൻ പ്രതികരിച്ചു. 

കാസര്‍കോട് ഇരട്ടക്കൊലപാതകം അടക്കം രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു നിയമസഭാ സ്പീക്കറുടെ പ്രതികരണം

Follow Us:
Download App:
  • android
  • ios