ജയിലുകള്‍ കോവിഡ് വ്യാപനം തടയാൻ സർക്കാർ കൂട്ടത്തോടെ പരോള്‍ അനുവദിച്ചിരുന്നു. 

തിരുവനന്തപുരം: കോവിഡ് നിയന്ത്രണത്തിൻറെ ഭാഗമായി പരോള്‍ നൽകിയ 65 വയസ്സിനും അതിനു മുകളിലുമുള്ള തടവുകാർക്ക് വീണ്ടും ഇളവ്. 65 വയസ്സിന് മുകളിലുള്ള തടവുകാരുടെ പരോള്‍ ഒരു മാസം കൂടി സർക്കാർ നീട്ടി നൽകി. 

Add Asianetnews as a Preferred SourcegooglePreferred

ജയിലുകള്‍ കോവിഡ് വ്യാപനം തടയാൻ സർക്കാർ കൂട്ടത്തോടെ പരോള്‍ അനുവദിച്ചിരുന്നു. ഇതിനകം 150 ദിവസമാണ് പരോള്‍ നൽകിയത്. 65 വയസ്സിന് താഴെ പരോള്‍ അനുവദിച്ചവരെല്ലാം പരോള്‍ കാലാവധി തീരുമ്പോൾ തിരികെ ജയിലുകളിൽ പ്രവേശിക്കണമെന്നും ആഭ്യന്തരവകുപ്പ് ഉത്തരവിട്ടു.