നെയ്യാര്‍: തിരുവനന്തപുരം പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സ് ഉദ്യോഗസ്ഥൻ രാധാകൃഷ്ണനെ (49) നെയ്യാറിൽ കാണാതായി. സുഹൃത്തുക്കളുമായി എത്തിയതായിരുന്നു. നെയാർ നിരപ്പുകാല ചെമ്പൂരുകുന്നിൽ നാലര മണിയോടെയാണ് സംഭവം. അഗ്നിശമന സേന തെരച്ചിൽ നടത്തുകയാണ്.