Asianet News MalayalamAsianet News Malayalam

കണ്ടെയ്ൻമെന്റ് മേഖലയിൽ പോളിയോ മരുന്ന് നൽകില്ല; വിതരണത്തിന് മാർഗനിർദേശങ്ങൾ

കണ്ടെയ്ൻമെന്റ് മേഖലയിൽ പൾസ് പോളിയോ മരുന്ന് വിതരണം നടത്തില്ലെന്ന് ആരോഗ്യവകുപ്പ്.  കൊവിഡ് പൊസിറ്റിവ് ആയ കുട്ടിക്ക്, നെഗറ്റീവ് ആയി നാല് ആഴ്ചക്ക് ശേഷം തുള്ളി മരുന്ന് നൽകിയാൽ മതി

Polio vaccine will not be distributed in the containment  area Guidelines for injection
Author
Kerala, First Published Jan 6, 2021, 8:32 PM IST

തിരുവനന്തപുരം: കണ്ടെയ്ൻമെന്റ് മേഖലയിൽ പൾസ് പോളിയോ മരുന്ന് വിതരണം നടത്തില്ലെന്ന് ആരോഗ്യവകുപ്പ്.  കൊവിഡ് പൊസിറ്റിവ് ആയ കുട്ടിക്ക്, നെഗറ്റീവ് ആയി നാല് ആഴ്ചക്ക് ശേഷം തുള്ളി മരുന്ന് നൽകിയാൽ മതി.

നിരീക്ഷണത്തിലുള്ള വ്യക്തി ഉള്ള വീട്ടിലെ കുട്ടിക്ക്, നിരീക്ഷണ കാലയളവ് കഴിഞ്ഞ ശേഷം മാത്രം പോളിയോ മരുന്ന് നൽകിയാൽ മതി. കൊവിഡ് പൊസിറ്റിവ് ആയ ആൾ ഉള്ള വീട്ടിലെ കുട്ടിക്ക്  പരിശോധന ഫലം നെഗറ്റീവ് ആയി 14 ദിവസത്തിന് ശേഷം തുള്ളി മരുന്ന് നൽകാമെന്നുമാണ് നിർദേശം.

Follow Us:
Download App:
  • android
  • ios