ആലപ്പുഴ: ആലപ്പുഴ നഗരത്തില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്. ബസ് കണ്ടക്ടറെ പൊലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.

പുന്നപ്ര പൊലീസ് സ്റ്റേഷനിലെ എഎസ്ഐയുടെ മകള്‍ക്ക് കണ്‍സെഷന്‍ നല്‍കാത്തതിന്‍റെ പേരില്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തി മര്‍ദ്ദിച്ചെന്നാണ് കണ്ടക്ടറുടെ ആരോപണം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 

*File Image (Representational)