കുമളി ലോവർ ക്യാമ്പ് ഹിൽസ് റോഡ് നിർമ്മാണം നടക്കുന്നതിനാലാണ് ഗതാഗത നിരോധനം ഏർപ്പെടുത്തിയത് എന്ന് തേനി ജില്ലാ കളക്ടർ അറിയിച്ചു. 

കുമളി: കുമളി അതിർത്തി വഴിയുള്ള ഗതാഗതത്തിന് നിരോധനം ഏർപ്പെടുത്തുന്നു. ഡിസംബർ 24 മുതൽ 31 വരെയാണ് നിരോധനം. റോഡിൽ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് തീരുമാനം.

Add Asianetnews as a Preferred SourcegooglePreferred

കുമളി ലോവർ ക്യാമ്പ് ഹിൽസ് റോഡ് നിർമ്മാണം നടക്കുന്നതിനാലാണ് ഗതാഗത നിരോധനം ഏർപ്പെടുത്തിയത് എന്ന് തേനി ജില്ലാ കളക്ടർ അറിയിച്ചു. വാഹനങ്ങൾ കമ്പംമേട്ടു വഴി പോകണമെന്നും കളക്ടർ അറിയിച്ചു.