പമ്പ: ശബരിമല ദർശനത്തിന് എത്തിയ ഒരാൾക്കു കൂടി കൊവിഡ്  സ്ഥിരീകരിച്ചു. പത്തനംതിട്ട ജില്ലയിലെ അടൂർ സ്വദേശിക്ക് നിലക്കലിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.