പ്രതിഷ്ഠാദിനം കണക്കിലെടുത്ത് ഒരു ദിവസത്തേക്കാണ് ശബരിമല നട തുറന്നത്. കനത്ത സുരക്ഷയാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്. 

സന്നിധാനം: ശബരിമല പ്രതിഷ്ഠാ വാർഷികദിനമായ ഇന്ന് ഗണപതിഹോമത്തോടെയാണ് പൂജകൾ തുടങ്ങിയത്. ഉദയാസ്തമന പൂജ, സഹസ്രകലശം, കളഭാഭിഷേകം എന്നിവയ്ക്ക് ശേഷം വൈകിട്ട് പടിപൂജ കഴിഞ്ഞ് നട അടയ്ക്കും. പ്രതിഷ്ഠാദിനം കണക്കിലെടുത്ത് ഒരു ദിവസത്തേക്കാണ് ശബരിമല നട തുറന്നത്. കനത്ത സുരക്ഷയാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred