സ്റ്റാർ ഡിസ്നി  ഇന്ത്യാ മേധാവി കെ മാധവന്റെ അമ്മ സത്യഭാമ അന്തരിച്ചു

കോഴിക്കോട്: കോഴിക്കോട്: ദ് വാള്‍ട്ട് ഡിസ്നി കമ്പനി ഇന്ത്യ & സ്റ്റാർ ഇന്ത്യയുടെ മേധാവി കെ മാധവന്റെ അമ്മ സത്യഭാമ അന്തരിച്ചു.. 92 വയസായിരുന്നു. പരേതനായ കെ ശങ്കരൻ നമ്പ്യാരാണ് ഭർത്താവ്. ഗൗരി മകളാണ്. സംസ്കാരം നാളെ(വെള്ളിയാഴ്ച) വടകര വൈക്കിലിശ്ശേരിയിലെ കുന്നിയൂർ വീട്ടുവളപ്പിൽ നടക്കും. 

YouTube video player