തിരുവനന്തപുരം: മൂല്യനിര്‍ണയ ക്യാംപില്‍ പങ്കെടുക്കാതിരുന്ന കോളേജ് അധ്യാപകര്‍ക്കെതിരെ കര്‍ശന വകുപ്പ് തല നടപടിക്ക് ശുപാര്‍ശ. കേരള സര്‍വ്വകലാശാല ഉപസമിതിയാണ് ഇതു സംബന്ധിച്ച് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. മുന്നൂറോളം അധ്യാപകര്‍ക്ക് എതിരെയാണ് ശുപാര്‍ശ നല്‍കിയത്.