തൃശ്ശൂര്‍: മുരിങ്ങൂര്‍ ആറ്റപ്പാടത്ത് ഫുട്ബോള്‍ കളിച്ചു കൊണ്ടിരുന്നവര്‍ക്ക് ഇടിമിന്നലേറ്റു. ഇതിലൊരാളുടെ നില ഗുരുതരമാണ്. വിദ്യാര്‍ത്ഥികളായ ആഷിഖ്, രജി, ഷാരോണ്‍ എന്നിവര്‍ക്കാണ് മിന്നലേറ്റത്.