തിരുവനന്തപുരം: കന്യാകുളങ്ങരയിൽ നടന്ന സംഘർഷത്തിൽ മൂന്ന് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. എസ് ഡി പി ഐ പ്രവർത്തകരുടെ മർദ്ദനത്തിലാണ് പരിക്കേറ്റത്. സംഘർഷത്തെ തുടർന്ന് കോൺഗ്രസ് പ്രവർത്തകർ കന്യാകുളങ്ങരയിലുള്ള എം സി റോഡ് ഉപരോധിക്കുകയാണ്.