മലപ്പുറം: കരിപ്പൂരിൽ അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വർണ്ണം പിടികൂടി. 27 ലക്ഷം രൂപ വിലവരുന്ന 561 ഗ്രാം സ്വർണമാണ്  പിടികൂടിയത്. വടകര സ്വദേശികളായ മുബാറക്, അസറഫ് പാലക്കാട് സ്വദേശി ഉമ്മർ എന്നീ യാത്രക്കാരാണ് പിടിയിലായത്.