സ്റ്റേഷനിലും പരിസരത്തും ആയി നാളെ  100 പേർക്ക്  ആന്‍റിജന്‍ ടെസ്റ്റ് നടത്തുമെന്ന് നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു.

ആലപ്പുഴ: ചെങ്ങന്നൂര്‍ പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സ്റ്റേഷനില്‍ രോഗം സ്ഥിരീകരിച്ച പൊലീസുകാരുടെ എണ്ണം 14 ആയി. സ്റ്റേഷനിലും പരിസരത്തും ആയി നാളെ 100 പേർക്ക് ആന്‍റിജന്‍ ടെസ്റ്റ് നടത്തുമെന്ന് നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു.