10:36 PM (IST) Nov 20

പോളിംഗ് സമയം അവസാനിച്ചു, പലയിടത്തും നീണ്ട നിര

പോളിംഗ് സമയം അവസാനിച്ചു, പലയിടത്തും നീണ്ട നിര, ക്യൂവിലുള്ളവര്‍ക്ക് ടോക്കൺ സ്ലിപ്പ് നൽകി

പോളിംഗ് സമയം അവസാനിച്ചു, പലയിടത്തും നീണ്ട നിര | Palakkad Bypoll

05:29 PM (IST) Nov 20

'പരാജയഭീതി എന്നതിനപ്പുറം വേറെ ഒന്നും പറയാനില്ല'; രാഹുൽ മാങ്കൂട്ടത്തിൽ

'പരാജയഭീതി എന്നതിനപ്പുറം വേറെ ഒന്നും പറയാനില്ല, ബൂത്തിൽ കയറി വോട്ട് ചോദിച്ചെങ്കിൽ ക്യാമറ പരിശോധിക്കണം':രാഹുൽ മാങ്കൂട്ടത്തിൽ

'പരാജയഭീതി എന്നതിനപ്പുറം വേറെ ഒന്നും പറയാനില്ല'; രാഹുൽ മാങ്കൂട്ടത്തിൽ | Rahul Mamkootathil

05:28 PM (IST) Nov 20

'കമ്മ്യൂണിസ്റ്റ്- ജനത പാര്‍ട്ടി' അനാവശ്യമായി പ്രശ്നമുണ്ടാക്കുന്നെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

വെണ്ണക്കരയിലെ പോളിംഗ് ബൂത്തിൽ തര്‍ക്കം, യുഡിഎഫ് സ്ഥാനാര്‍ത്ഥി ബൂത്തിൽ കയറി വോട്ട് ചോദിച്ചെന്ന് ആരോപണം, 'കമ്മ്യൂണിസ്റ്റ്- ജനത പാര്‍ട്ടി' അനാവശ്യമായി പ്രശ്നമുണ്ടാക്കുന്നെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

'കമ്മ്യൂണിസ്റ്റ്- ജനത പാര്‍ട്ടി' അനാവശ്യമായി പ്രശ്നമുണ്ടാക്കുന്നെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

03:42 PM (IST) Nov 20

'എന്റെ പൊന്നിനെ കണ്ടെത്താൻ സഹായിക്കണം', എഫ്‍ബിയിൽ വിവരം പങ്കുവച്ച് ഐശ്വര്യയുടെ അമ്മ

എന്റെ പൊന്നിനെ കണ്ടെത്താൻ സഹായിക്കണം', എഫ്‍ബിയിൽ വിവരം പങ്കുവച്ച് ഐശ്വര്യയുടെ അമ്മ, മകളില്ലാത്ത വീട്ടിലേക്ക് താനില്ലെന്ന് ഷീജ

'എന്റെ പൊന്നിനെ കണ്ടെത്താൻ സഹായിക്കണം', എഫ്‍ബിയിൽ വിവരം പങ്കുവച്ച് ഐശ്വര്യയുടെ അമ്മ

03:41 PM (IST) Nov 20

കൊല്ലം ആലപ്പാട് നിന്നും കാണാതായ പെൺകുട്ടിക്കായി അന്വേഷണം ഊർജിതം

 കൊല്ലം ആലപ്പാട് നിന്നും കാണാതായ പെൺകുട്ടിക്കായി അന്വേഷണം ഊർജിതം, 18ന് രാവിലെ വീട്ടിൽ നിന്ന് പോയ ഫോട്ടോ പൊലീസിന് ലഭിച്ചു

കൊല്ലം ആലപ്പാട് നിന്നും കാണാതായ പെൺകുട്ടിക്കായി അന്വേഷണം ഊർജിതം

12:19 PM (IST) Nov 20

പാലക്കാട് പോളിങ് മന്ദഗതിയിൽ

പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ പോളിങ് മന്ദഗതിയിൽ. ഇതുവരെ വോട്ട് ചെയ്തത് 19.82 ശതമാനം പേർ മാത്രം
YouTube video player

12:17 PM (IST) Nov 20

കേരളത്തിലേക്ക് മെസി വരുന്നു...

കേരളത്തിലേക്ക് മെസി വരുന്നു... അർജന്റീന ആരാധകർക്ക് ഇനി ആഘോഷം, മത്സരം നടക്കാൻ സാധ്യത കൊച്ചിയിൽ
YouTube video player

12:16 PM (IST) Nov 20

തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിന് തിരിച്ചടി

'അടുത്ത മാസം 20ന് വിചാരണകോടതിയിൽ ഹാജരാകണം'; തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിന്റെ അപ്പീൽ തള്ളി സുപ്രീംകോടതി
YouTube video player

08:44 AM (IST) Nov 20

വികസനത്തിനായി ജനം BJPക്ക് വോട്ട് ചെയ്യുമെന്ന് സി കൃഷ്‌ണകുമാർ

'വിജയപ്രതീക്ഷയിലാണ്, വിവാദങ്ങൾ ബാധിക്കില്ല, വികസനത്തിനായി ജനം ബിജെപിക്ക് വോട്ട് ചെയ്യും'; സി കൃഷ്‌ണകുമാർ
YouTube video player

08:43 AM (IST) Nov 20

വോട്ട് ചെയ്യാൻ ഒരുമിച്ചെത്തി ഷാഫി പറമ്പിലും രാഹുലും

വോട്ട് ചെയ്യാൻ ഒരുമിച്ചെത്തി ഷാഫി പറമ്പിലും രാഹുലും; മണപ്പള്ളിക്കാവ് എൽപി സ്കൂളിലെ ബൂത്തിൽ വോട്ടർമാരുടെ നീണ്ട നിര

YouTube video player

08:42 AM (IST) Nov 20

ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിച്ച് സന്ദീപ് വാര്യർ

സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി സന്ദീപ് വാര്യർ; ഇന്ത്യൻ ഭരണഘടനയുടെ പകർപ്പ് തങ്ങൾക്ക് കൈമാറി
YouTube video player

07:33 AM (IST) Nov 20

അരങ്ങേറിയത് വമ്പൻ ട്വിസ്റ്റുകൾ, വിവാദങ്ങൾക്കിടെ പാലക്കാട് ഇന്ന് പോളിങ് ബൂത്തിൽ

ചൂടുപിടിച്ച വിവാദങ്ങൾക്കിടെ പാലക്കാട് ഇന്ന് പോളിങ് ബൂത്തിൽ. രാവിലെ ഏഴ് മണി മുതൽ വോട്ടെടുപ്പ് ആരംഭിച്ചു. 
YouTube video player