07:10 PM (IST) Nov 09

'മന്ത്രി പറയുന്നതുകേട്ട് എന്റെ ളോഹയും എന്റെ ആശയവും മാറ്റാൻ കഴിയുമോ?'

'മന്ത്രി പറയുന്നതുകേട്ട് എന്റെ ളോഹയും എന്റെ ആശയവും മാറ്റാൻ കഴിയുമോ? ഞങ്ങൾ നേതൃത്വം കൊടുക്കുന്ന ജനങ്ങളുടെ പ്രശ്നത്തിൽ അവർക്കൊപ്പം നിന്നില്ലെങ്കിൽ ഞങ്ങൾ ഒറ്റുകാരാകും'; സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ്

'മന്ത്രി പറയുന്നതുകേട്ട് എന്റെ ളോഹയും എന്റെ ആശയവും മാറ്റാൻ കഴിയുമോ?'| Munambam issue

06:33 PM (IST) Nov 09

വഖഫിൽ വിവാദ പരാമർശങ്ങളുമായി സുരേഷ് ​ഗോപിയും ബിജെപി നേതാക്കളും

വഖഫിൽ വിവാദ പരാമർശങ്ങളുമായി സുരേഷ് ​ഗോപിയും ബിജെപി നേതാക്കളും. പൊലീസില്‍ പരാതി. 

വഖഫിൽ വിവാദ പരാമർശങ്ങളുമായി സുരേഷ് ​ഗോപിയും ബിജെപി നേതാക്കളും

06:24 PM (IST) Nov 09

വീണ്ടും ഇന്ത്യയോട് കാനഡയുടെ പ്രതികാര നടപടി

വിദ്യാർത്ഥികൾക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ സംവിധാനം നിർത്തലാക്കി കാനഡ,ഇന്ത്യയുൾപ്പെടെ 13 രാജ്യങ്ങളിലെ വിദ്യാർത്ഥികളെ നടപടി ബാധിക്കും

വീണ്ടും ഇന്ത്യയോട് കാനഡയുടെ പ്രതികാര നടപടി

06:22 PM (IST) Nov 09

ഹോട്ടലുകളിൽ ചെന്ന് ബീഫിനൊപ്പം സവാള ചോദിക്കരുതേ... കിട്ടണമെന്നില്ല

ഒറ്റ ദിവസം ഹോട്ടലുകൾക്ക് ഉണ്ടാകുന്നത് 8000 രൂപവരെ, ഉപയോഗം കുറയ്ക്കാനാകില്ലെന്ന് ഹോട്ടലുകാർ, സവാള അരിയുമ്പോഴും കണ്ണുനിറയും വൈകിട്ട് കണക്കുനോക്കുമ്പോഴും കണ്ണുനിറയുമെന്ന് ഹോട്ടലുടമകൾ

ഹോട്ടലുകളിൽ ചെന്ന് ബീഫിനൊപ്പം സവാള ചോദിക്കരുതേ... കിട്ടണമെന്നില്ല

02:07 PM (IST) Nov 09

മേപ്പാടി പഞ്ചായത്തിനെതിരെ മുഖ്യമന്ത്രി

'എന്തായിരുന്നു ഉദ്ദേശം?, ഭക്ഷ്യക്കിറ്റ് വിവാദത്തിൽ അന്വേഷണം നടക്കട്ടെ' : മേപ്പാടി പഞ്ചായത്തിനെതിരെ മുഖ്യമന്ത്രി

'എന്തായിരുന്നു ഉദ്ദേശം?' ഭക്ഷ്യക്കിറ്റ് വിവാദത്തിൽ മേപ്പാടി പഞ്ചായത്തിനെതിരെ മുഖ്യമന്ത്രി

02:06 PM (IST) Nov 09

'ട്രംപ് വിജയിച്ചത് പൂരം കലക്കിയിട്ടോ? '

തൃശ്ശൂരിലെ ബിജെപി ജയം പൂരം കലക്കിയിട്ടല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ; അങ്ങനെയെങ്കിൽ ട്രംപ് വിജയിക്കാൻ എത്ര പൂരം കലക്കണമെന്നും സുരേഷ് ഗോപി ചോദിക്കുന്നു.

'ട്രംപ് വിജയിച്ചത് പൂരം കലക്കിയിട്ടോ? ' ; സുരേഷ് ഗോപി

10:16 AM (IST) Nov 09

'തന്റെ ഭാഗം പാർട്ടി കേട്ടില്ല'

'ജയിലിൽ കിടക്കുമ്പോൾ നടപടി വേണ്ടിയിരുന്നില്ല,തന്റെ ഭാഗം പാർട്ടി കേട്ടില്ല' ; പാർട്ടി നടപടിയിൽ കടുത്ത അതൃപ്തിയിൽ പി പി ദിവ്യ

'തന്റെ ഭാഗം പാർട്ടി കേട്ടില്ല' ; പാർട്ടി നടപടിയിൽ കടുത്ത അതൃപ്തിയിൽ പി പി ദിവ്യ

10:15 AM (IST) Nov 09

പരാതിയിൽ നടപടിയില്ല, അതൃപ്തിയുമായി ഷാനിമോൾ ഉസ്മാൻ

'ഡിജിപിക്ക് നൽകിയ പരാതിയിൽ നടപടിയില്ല, കേസെടുക്കാത്തത് ഗൂഢാലോചനയുടെ ഭാഗം': പാലക്കാട് റെയ്ഡുമായി ബന്ധപ്പെട്ട പരാതിയിൽ കേസെടുക്കാത്തതിൽ അതൃപ്തിയുമായി ഷാനിമോൾ ഉസ്മാൻ

'ഡിജിപിക്ക് നൽകിയ പരാതിയിൽ നടപടിയില്ല': അതൃപ്തിയുമായി ഷാനിമോൾ ഉസ്മാൻ

10:14 AM (IST) Nov 09

റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ സമാധാന ഉടമ്പടി കരട് രേഖ തയ്യാറാക്കുന്നു

ട്രംപിന്റെ പ്ലാനെന്ത്? റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ സമാധാന ഉടമ്പടി കരട് രേഖ തയ്യാറാക്കുന്നു

റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ സമാധാന ഉടമ്പടി കരട് രേഖ തയ്യാറാക്കുന്നു

07:58 AM (IST) Nov 09

നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്

'പി.പി.ദിവ്യയുടെ ജാമ്യം റദ്ദാക്കണം': നീതി തേടി നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്, SIT അന്വേഷണം കാര്യക്ഷമമല്ലെന്ന് ആക്ഷേപം

'പി.പി.ദിവ്യയുടെ ജാമ്യം റദ്ദാക്കണം': നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്

07:58 AM (IST) Nov 09

മൂന്നുദിവസം കൂടി മഴ

ജാഗ്രത വേണം! ; തെക്കൻ ജില്ലകളിൽ മൂന്നുദിവസം കൂടി മഴ തുടർന്നേക്കും

ജാഗ്രത വേണം! ; തെക്കൻ ജില്ലകളിൽ മൂന്നുദിവസം കൂടി മഴ തുടർന്നേക്കും

07:57 AM (IST) Nov 09

'ട്രോളി ബാഗ് വിവാദം ഒരു ബിൽഡ് അപ്പ് സ്റ്റോറി

'ട്രോളി ബാഗ് വിവാദം ഒരു ബിൽഡ് അപ്പ് സ്റ്റോറി, ആരോപണം ഉന്നയിച്ചവർക്ക് തെളിവ് നൽകാനാവുന്നില്ല' ; സിപിഎമ്മിനെതിരെ സി ദിവാകരൻ

'ട്രോളി ബാഗ് വിവാദം ഒരു ബിൽഡ് അപ്പ് സ്റ്റോറി' ; സി ദിവാകരൻ

07:56 AM (IST) Nov 09

ട്രോളി ബാഗിൽ ട്രാപ്പായി സിപിഎം

ട്രോളി ബാഗിൽ ട്രാപ്പായി സിപിഎം, ജില്ലാ സെക്രട്ടറിയുടെ പരാതിയിൽ കേസെടുക്കാതെ പൊലീസ്

ട്രോളി ബാഗിൽ ട്രാപ്പായി സിപിഎം, ജില്ലാ സെക്രട്ടറിയുടെ പരാതിയിൽ കേസെടുക്കാതെ പൊലീസ്