തിരുവനന്തപുരം: മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം ഊരൂട്ടമ്പലത്താണ് സംഭവം. എഴു വയസുകാരനായ ആഷ്ലിനെ കൊന്ന ശേഷം അച്ഛൻ സലീം ആത്മഹത്യ ചെയ്യുകയായിരുന്നു. സലീമിൻ്റെ ഭാര്യ കാൻസർ ബാധിച്ച് മരിച്ചിരുന്നു