കണ്ണൂർ: ഇരിട്ടി വളപാറയിൽ വാഹനാപകടത്തിൽ രണ്ട് മരണം. ബൈക്ക് ഗുഡ്സ് ജീപ്പിന്റെ പുറകിൽ ഇടിച്ചാണ് അപകടം. ബൈക്ക് യാത്രികരായ കച്ചേരിക്കടവ് മുടിക്കയം സ്വദേശി ബൈജു ജോണി, ചരൾ സ്വദേശി ചക്കാംകുന്നേൽ സാജൻ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു അപകടം.