ഫോട്ടോയെടുക്കുന്നതിനിടെ കാൽ വഴുതി ഇരുവരും ക്വാറികളിൽ വീഴുകയായിരുന്നു. 

പാലക്കാട്: കിഴക്കഞ്ചേരി കുളമുള്ളിയിൽ രണ്ട് വിദ്യാത്ഥികൾ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് മരിച്ചു. കുന്നുക്കാട് മുബാറക്കിന്‍റെ മകൻ മുഹ്സിനും (15) ,അലി അക്ബറിന്‍റെ മകൻ ആസിഫ് (17) എന്നിവരാണ് മരിച്ചത്. ഫോട്ടോയെടുക്കുന്നതിനിടെ കാൽ വഴുതി ഇരുവരും ക്വാറികളിൽ വീഴുകയായിരുന്നു.