മലയാളികള്‍ക്ക്  പുതുവൽസരാശംസകളുമായി വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. ഓരോ ചിങ്ങപ്പുലരിയുെ പ്രതീക്ഷകളുടേതാണെന്നും കാര്‍മേഘങ്ങള്‍ മാറി പ്രകൃതിയും മനുഷ്യരും അണിഞ്ഞൊരുങ്ങുന്ന സമയമാണെന്ന് രാഹുല്‍ ആശംസയില്‍ പറയുന്നു. ട്വിറ്ററിലൂടെയാണ് പുതുവൽസരാശംസ.

'കൊവി‍‍ഡ് പോരാളികളെ കേന്ദ്രസർക്കാർ വ‍ഞ്ചിച്ചു; അവർക്ക് മതിയായ സുരക്ഷ നൽകണം': ​രാഹുൽ ​ഗാന്ധി

  കൊവിഡിന്റെ ​ഗ്രാഫ് ഭയപ്പെടുത്തുന്നു; ഇതാണോ മെച്ചപ്പെട്ട അവസ്ഥയെന്ന് സര്‍ക്കാരിനോട് രാഹുൽ ​ഗാന്ധി

'ബിജെപി നേതാക്കളെ ഭയം'; രാജ്യത്ത് വാട്ട്സാപ്പും ഫേസ്ബുക്കും നിയന്ത്രിക്കുന്നത് ബിജെപിയെന്ന് രാഹുല്‍ ഗാന്ധി