ചൊക്ലി: മയ്യഴിപ്പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. കാഞ്ഞിരക്കടവ് പാലത്തിനടുത്തായാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ചൊക്ലി പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.