രാവിലെ ബാങ്ക് തുറന്നപ്പോൾ അകത്തേക്ക് ഇടിച്ചു കയറിയ പ്രവർത്തകർ പൊലീസുമായി സംഘർഷത്തിലേർപ്പെടുകയായിരുന്നു. പിന്നീട് പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. 

തിരുവനന്തപുരം: നെയ്യാറ്റിൻകര മാരായമുട്ടത്ത് കാനറാ ബാങ്കിന്‍റെ ജപ്തി ഭീഷണിയെതുടർന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. ബാങ്ക് അധികൃതർക്കെതിരെ നടപടി എടുക്കണം എന്ന് ആവശ്യപെട്ട് നെയ്യാറ്റിൻകര കനറാ ബാങ്ക് ശാഖയ്ക്ക് മുന്നിൽ യൂത്ത് കോൺഗ്രസ്‌ ഉപരോധം നടത്തി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാവിലെ ബാങ്ക് തുറന്നപ്പോൾ അകത്തേക്ക് ഇടിച്ചു കയറിയ പ്രവർത്തകർ പൊലീസുമായി സംഘർഷത്തിലേർപ്പെടുകയായിരുന്നു. പിന്നീട് പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി.