Asianet News MalayalamAsianet News Malayalam

ഇടുക്കിയിൽ മീൻ പിടിക്കാൻ പോയ യുവാക്കളെ കാണാതായി

മാട്ടുത്താവളം കുമ്മിണിയിൽ ജോയിസ് (31), ഇല്ലിക്കൽ മനേഷ് (29) എന്നിവരെയാണ് ജലാശയത്തിൽ കാണാതായത്

youths went for fishing goes missing
Author
Idukki, First Published Jun 15, 2021, 7:30 PM IST
  • Facebook
  • Twitter
  • Whatsapp

ഉപ്പുതറ: ഇടുക്കി ജലാശയത്തിൽ മീൻ പിടിക്കാനായി പോയ രണ്ട് യുവാക്കളെ കാണാതായി. മാട്ടുത്താവളം കുമ്മിണിയിൽ ജോയിസ് (31), ഇല്ലിക്കൽ മനേഷ് (29) എന്നിവരെയാണ് ജലാശയത്തിൽ കാണാതായത്. ഉപ്പുതറ കാക്കത്തോട് കെട്ടുചിറയിലാണ് സംഭവം. ഇവരെ കണ്ടെത്താനായി തെരച്ചിൽ തുടരുകയാണ്. 

Follow Us:
Download App:
  • android
  • ios