ഡിവൈഎഫ്ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് യുവമോർച്ച ആരോപിക്കുന്നു. കണ്ടാലറിയാവുന്ന നാല് പേർക്കെതിരെ പൊലീസില്‍ പരാതി നൽകിയിട്ടുണ്ട്. 

പത്തനംതിട്ട: പത്തനംതിട്ടയിൽ യുവമോർച്ച പ്രവർത്തകനെ ഒരു സംഘം ആക്രമിച്ചു. യുവമോർച്ച പ്രവർത്തകൻ രാഹുൽ വി നായരെയാണ് ബൈക്കിൽ പിൻതുടർന്ന് എത്തിയ സംഘം ആക്രമിച്ചത്. പത്തനംതിട്ട ടൗണിൽ വച്ചായിരുന്നു ആക്രമണം. ബൈക്ക് ഇടിച്ചു വീഴ്ത്തി തലയിൽ ഇരുമ്പു വടി കൊണ്ട് മർദ്ദിക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഡിവൈഎഫ്ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് യുവമോർച്ച ആരോപിക്കുന്നു. കണ്ടാലറിയാവുന്ന നാല് പേർക്കെതിരെ പൊലീസില്‍ പരാതി നൽകിയിട്ടുണ്ട്.