പങ്കാളിയുടെ കടുത്ത ദുശ്ശീലങ്ങള്‍ - മദ്യപാനം, പുകവലി തുടങ്ങി, ബാത്ത്റൂമില്‍ ഉപയോഗിക്കുന്ന ടൗവല്‍ ഉണക്കാതെ ഇടുന്നത് പോലും ഈ ദുശ്ശീലങ്ങളില്‍ വരാം.

പങ്കാളികള്‍ക്കിടയിലെ മൂന്നാമത് ഒരാളുടെ സാന്നിധ്യം- ഇതു ചിലപ്പോള്‍ വിവാഹേതരബന്ധമാകാം. അല്ലെങ്കില്‍ പുറത്തു നിന്നു പങ്കാളികളെ സ്വദീനിക്കുന്ന സുഹൃത്തോ, വീട്ടുകാരോ ആകാം,പങ്കാളിയേക്കാള്‍ മൂന്നാമത്തെയാളോടുള്ള അടുപ്പവും വിശ്വാസക്കൂടുതലും വലിയ പ്രശ്‌നങ്ങളായിരിക്കും ഉണ്ടാക്കുക.

പങ്കാളികളുടെ കിടപ്പറയിലെ പെരുമാറ്റം

സാമ്പത്തിക പ്രശ്നങ്ങള്‍

കുടുംബ ബന്ധങ്ങളില്‍ വിള്ളല്‍ ഉണ്ടാക്കുന്ന മറ്റൊരു കാരണമാണ് ഈഗോ