പാരന്റിങ് ആണ് ലോകത്തെ ഏറ്റവും കടുപ്പമേറിയ പണിയെന്ന് കരുതുന്ന മാതാപിതാക്കളുണ്ട് നമുക്ക് ചുറ്റിലും. സ്വന്തം കാര്യങ്ങള്‍ക്കു വേണ്ടി മക്കളെ കാര്യമായി നോക്കാതെയും പ്ലേ സ്‌കൂളുകളിലാക്കിയും ഇത്തരം മാതാപിതാക്കള്‍ കാട്ടുന്നത് വലിയ ക്രൂരതയാണ്. അച്ഛനമ്മമാരുടെ സ്‌നേഹവും പരിചരണവും ലഭിക്കാതെ വളരുന്ന മക്കള്‍ക്ക് മാനസികമായും ശാരീരികമായും ആരോഗ്യക്കുറവ് അനുഭവപ്പെടും. ഇവിടെയിതാ, അച്ഛന്‍മാര്‍ കൊച്ചു കുഞ്ഞുങ്ങളോട് ചെയ്യാന്‍ പാടില്ലാത്ത 5 കാര്യങ്ങള്‍. പാശ്ചാത്യ സന്ദര്‍ഭത്തിലുള്ളവയാണെങ്കിലും ഇതിന്റെ മറ്റു ചില വകഭേദങ്ങള്‍ നമ്മുടെ നാട്ടിലെ അച്ഛന്‍മാരും കുഞ്ഞുങ്ങളോട് കാട്ടാറുണ്ട്.
1, കുഞ്ഞുങ്ങള്‍ മൗസ് പാഡ് അല്ല...!

2, ഇതിലും നല്ലത് കുഞ്ഞുങ്ങളുടെ കൈയും കാലും കെട്ടി ഇട്ടാല്‍പ്പോരെ...!

3, ഇങ്ങനെ ചെയ്യുന്നതും ക്രൂരത...!- കുട്ടികള്‍ക്ക് പാലോ മറ്റു ഭക്ഷണമോ നല്‍കുമ്പോള്‍ അതില്‍ മാത്രം ശ്രദ്ധിക്കുക. ഭക്ഷണം തൊണ്ടയില്‍ കുരുങ്ങിയോ, തലയിലേക്ക് കയറിയോ അപകടമുണ്ടാകാം...
4, കുട്ടികള്‍ കിടക്കേണ്ടിടത്ത് അച്ഛനല്ല കിടക്കേണ്ടത്...!
5, കുട്ടികളേക്കാള്‍ വലുതാണോ ഇത്...!- കുട്ടികളെ നോക്കേണ്ട സമയം അതു ചെയ്യുക. മറ്റു ജോലികള്‍ ചെയ്‌തുകൊണ്ട് കുട്ടികളുടെ കാര്യം എങ്ങനെയെങ്കിലും നോക്കിയാല്‍ മതി.
