ഇന്ന് പലരും മാംസാഹാരം ഉപേക്ഷിക്കുകയും സസ്യബുക്കിലേക്ക് തിരിയുകയും ചെയ്യുന്നതിൻ്റെ പ്രധാന രഹസ്യം ഇവയാണ്.

മ്യഗസംരക്ഷണം
മൃഗസംരക്ഷണത്തിൻ്റെ ഭാഗമായി പലരും മാംസാഹരം ഉപേക്ഷിക്കാൻ തയ്യാറാകുന്നു. മൃഗസ്നേഹികളാണ് കൂടുതലായും മാംസാഹാരം ഉപേക്ഷിച്ച് സസ്യബുക്കാകുന്നത്.
ആരോഗ്യസംരക്ഷണം
മാംസം ധാരാളം കഴിക്കുന്നവരിൽ ഹൃദയാഘാതം ഉണ്ടാകാനുളള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഈ കാരണത്താലും പലരും മാംസം ഉപേക്ഷിക്കുന്നു.

ഭാരം കുറയ്‌ക്കാന്‍
വെജിറ്റബിൾ ധാരാളം കഴിക്കുന്നതും വെജിറ്റബിൾ സൂപ്പ് കുടിക്കുന്നതും വെജിറ്റബിൾ ജ്യൂസ് കുടിക്കുന്നതും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
പാരിസ്ഥിതികബോധം
ഇന്നത്തെ തലമുറയിലെ കുട്ടികൾ പലരും പാരിസ്ഥിക ബോധമുളള കുട്ടികളാണ്. ചെടികൾ നടന്നുതിൻ്റെ പ്രാധാന്യത്തെ കുറിച്ച് അവർക്കറിയാം.

പണലാഭം
നമ്മുക്കറിയാം ഒരു ചിക്കൻ ബർഗറിനെക്കാളും വില കുറവാണ് വെജ് ബർഗറിന്. പണം ലാഭിക്കാനായും ഇന്ന് പലരും സസ്യാഹാരം സ്വീകരിക്കുന്നു.
