• നീണ്ട കഴുത്ത് സ്ത്രീയുടെ ഭംഗി വര്‍ധിപ്പിക്കുന്നു. 
  • ബ്യൂട്ടിബോണ്‍സ് എന്ന ഓമനപ്പേരില്‍ വിളിക്കുന്ന തോളെല്ലുകളും സ്ത്രീയുടെ ആകര്‍ഷണം വര്‍ധിപ്പിക്കും.
  • അതികം വണ്ണം ഇല്ലാത്ത ഭംഗിയുള്ള കാലുകള്‍ സ്ത്രീയുടെ ആകര്‍ക്ഷണം കൂട്ടുന്നു. 
  • സ്ത്രീയുടെ ഭംഗി വര്‍ധിപ്പിക്കുന്നതില്‍ ഒതുക്കമുള്ള അഴകൊത്ത ഇടുപ്പുകള്‍ മുഖ്യ സ്ഥാനം വഹിക്കുന്നു. 
  • സ്ത്രീകളുടെ ഭംഗി വര്‍ധിപ്പിക്കുന്നതില്‍ ചെവികള്‍ ചെറുതല്ലാത്ത പങ്കു വഹിക്കുന്നുണ്ട്.