തന്‍റെ പുരുഷന്‍ മുഴുവന്‍ സമയവും തന്നെക്കുറിച്ചു ചിന്തിക്കണം എന്നു സാധാരണ സ്ത്രീകള്‍ ആഗ്രഹിക്കും. 

തങ്ങള്‍ പറയുന്ന കാര്യങ്ങള്‍ക്കു പങ്കാളി പ്രാധന്യം നല്‍കണം എന്ന് അവള്‍ ആഗ്രഹിക്കുന്നുണ്ട്. 

നിങ്ങളില്‍ നിന്ന് അവള്‍ ആഗ്രഹിക്കുന്ന കാര്യങ്ങളില്‍ ഏറ്റവും പ്രധാനം സുരക്ഷിതത്വം ആണ്. എന്നാല്‍ ഒരിക്കലും ഇക്കാര്യം അവള്‍ നിങ്ങളോടു വെളിപ്പെടുത്തില്ല. 

ചെറിയ കാര്യങ്ങളില്‍ പോലും പങ്കാളി തന്നെ ശ്രദ്ധിക്കണം എന്ന് അവള്‍ ആഗ്രഹിക്കുന്നുണ്ട്. 

തന്‍റെ പ്രവര്‍ത്തികളെ ഭര്‍ത്താവ് ഇടയ്‌ക്കെങ്കിലും പുകഴ്ത്തി പറയണം എന്ന് അവര്‍ രഹസ്യമായി ആഗ്രഹിക്കും. 

തന്‍റെ പങ്കാളി ചിലപ്പോഴെങ്കിലും റൊമാന്‍റിക്കഖണം എന്ന് ഏതു സ്ത്രീയും ആഗ്രഹിക്കും. എന്നാല്‍ അവര്‍ ഇതു വെളിപ്പെടുത്തില്ല.