നിങ്ങളുടെ മനസ്സിനിണങ്ങിയ പങ്കാളിയെ കണ്ടെത്താം; "ഹാപ്പിവെഡിങ്സ്.കോം"
ലക്ഷക്കണക്കിന് പ്രൊഫൈലുകൾ ഹാപ്പിവെഡിങ്സ്.കോമിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. അതിൽ നിന്നും അനുയോജ്യമായവ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ഒരു വിദഗ്ധ സംഘം അടങ്ങുന്ന ടീമാണ് പ്രൊഫൈലുകൾ വെരിഫൈ ചെയ്ത് സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നത്. അതിനാൽ ഫേക്ക് പ്രൊഫൈലുകൾ വഴി നിങ്ങൾ കബളിക്കപ്പെടാനുള്ള യാതൊരു സാധ്യതയുമില്ല.

കാലത്തിനൊപ്പം നമ്മുടെ വിവാഹ സങ്കൽപങ്ങളും മാറിയിരിക്കുകയാണ്. മനസിന് ഇണങ്ങിയ ആളെ കണ്ടെത്താൻ എന്താണ് വഴി? മനപ്പൊരുത്തമുള്ള ഒരു പങ്കാളിയെ ലഭിക്കുമോ ? അങ്ങനെ സംശയങ്ങൾ പലതാണ്. ബ്രോക്കർമാർ കൊണ്ടുവരുന്ന ചിത്രങ്ങളിൽ നിന്ന് ഒരാളെ തിരഞ്ഞെടുത്ത് താലി കെട്ടുന്ന രീതിയൊന്നും ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാൻ കഴിയില്ലാ. ഈസിയായി ജീവിതപങ്കാളിയെ കണ്ടെത്തണമെങ്കിൽ ആദ്യം ചെയ്യേണ്ടത് ഉടനെ നിങ്ങളുടെ പ്രൊഫൈൽ ഒരു മാട്രിമോണിയൽ സൈറ്റിൽ രജിസ്റ്റർ ചെയ്യുക എന്നതാണ്. പക്ഷെ എങ്ങനെയുള്ള മാട്രിമോണിയൽ സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത് എന്നത് പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. ഏറ്റവും വിശ്വസനീയവും, നൂറു ശതമാനം വെരിഫൈഡ് ആയിട്ടുള്ള പ്രൊഫൈലുകൾ മാത്രം ലഭ്യമായതുമായ മാട്രിമോണിയൽ സൈറ്റുകൾ തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. അതിന് ഒരുത്തരമാണ് നിങ്ങളുടെ മനസ്സിനിണങ്ങിയ പങ്കാളിയെ തിരഞ്ഞെടുക്കാൻ ഏറ്റവും വിശ്വാസയോഗ്യമായ മാട്രിമോണിയൽ സേവനമാണ് happyweddings.com നൽകുന്നത്.
കളിയല്ല കല്യാണം..
ഇന്നത്തെ കാലത്ത് എല്ലാം ഒത്തുചേർന്ന ഒരു കല്യാണാലോചന വരിക എന്ന് പറയുന്നത് ഒരു വലിയ കാര്യമാണ്. 'എല്ലാം ഒത്തുചേർന്നത്' എന്ന് പറയുമ്പോൾ പ്രസ്തുത വരന്റെ/വധുവിന്റെ സ്വഭാവം, കുടുംബം, വിദ്യാഭ്യാസയോഗ്യത, ജോലി എന്നിവയെല്ലാം കൂടിച്ചേർന്നത് എന്നർത്ഥം. ഒരു കാര്യം കൂടി; ഈ പറഞ്ഞതെല്ലാം അറേഞ്ച്ഡ് മാര്യേജ് എന്ന വിവാഹ സങ്കല്പത്തോട് താല്പര്യമുള്ളവർക്ക് മാത്രമാണ് ബാധകം.
ഹാപ്പിവെഡിങ്സ്.കോമിന്റെ പ്രത്യേകതകൾ.
ലക്ഷക്കണക്കിന് പ്രൊഫൈലുകൾ ഹാപ്പിവെഡിങ്സ്.കോമിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. അതിൽ നിന്നും അനുയോജ്യമായവ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ഒരു വിദഗ്ധ സംഘം അടങ്ങുന്ന ടീമാണ് പ്രൊഫൈലുകൾ വെരിഫൈ ചെയ്ത് സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നത്. അതിനാൽ ഫേക്ക് പ്രൊഫൈലുകൾ വഴി നിങ്ങൾ കബളിക്കപ്പെടാനുള്ള യാതൊരു സാധ്യതയുമില്ല.
ഞങ്ങൾ നിങ്ങൾക്ക് നൽകുന്ന പാക്കേജുകൾ
ഹാപ്പിവെഡിങ്സ്.കോം പല തരം പാക്കേജുകൾ ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്. നിങ്ങളുടെ സൗകര്യത്തിന് അനുസരിച്ചുള്ളവ നിങ്ങൾക്ക് ധൈര്യപൂർവം തിരഞ്ഞെടുക്കാം. അതിൽ തന്നെ ഹാപ്പി വെഡിങ് അസ്സിസ്റ്റ് എന്നുള്ള പാക്കേജ് തിരഞ്ഞെടുത്താൽ, നിങ്ങളുടെ സേവനത്തിനായി ഒരു റിലേഷൻഷിപ്പ് മാനേജർ എപ്പോഴും ഉണ്ടാവും എന്ന പ്രത്യേകതയുമുണ്ട്. അതുവഴി പ്രൊഫൈലുകൾ തിരയുന്നതിനും തിരഞ്ഞെടുക്കുന്നതിനും നിങ്ങളുടെ വിലപ്പെട്ട സമയം ചെലവാക്കേണ്ടി വരില്ല, നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രൊഫൈൽസ് കണ്ടു പിടിച്ചു കൊണ്ടു വരികയും അവരുമായുള്ള മീറ്റിംഗ്‌സ് അറേഞ്ച് ചെയ്യുകയുമെന്നത് അവർ ഏറ്റെടുത്തുകൊള്ളും
ഹാപ്പിവെഡിങ്സ് .കോമിന്റെ VIP പാക്കേജുകൾ തിരഞ്ഞെടുക്കുക വഴി നേരത്തെ പറഞ്ഞതുപോലെ ഒരു റിലേഷൻഷിപ്പ് മാനേജരുടെ സേവനം നിങ്ങൾക്ക് ലഭ്യമാകും. നിങ്ങൾ സ്വകാര്യത ആഗ്രഹിക്കുന്നുവെങ്കിൽ അത്തരത്തിലുള്ള പ്ലാനുകളും ലഭ്യമാണ്. അതായത് നിങ്ങളുടെ പ്രൊഫൈൽ വെബ്‌സൈറ്റിൽ പ്രദർശിപ്പിക്കാൻ നിങ്ങൾ താൽപ്പര്യപ്പെടുന്നില്ല, പക്ഷെ മാച്ച് മേക്കിംഗ് സേവനങ്ങൾ ഉപയോഗിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു. അങ്ങനെയുള്ളവർക്കായി പലതരം വിഐപി പ്ലാനുകളും ലഭ്യമാണ്. നിങ്ങൾക്കായി നിയോഗിക്കപ്പെട്ട റിലേഷൻഷിപ്പ് മാനേജർ അത്തരം കാര്യങ്ങളുടെ മേൽനോട്ടം ഭംഗിയായിത്തന്നെ നിർവഹിക്കും
അപ്പോൾ പിന്നെ ഇന്നുതന്നെ ഹാപ്പിവെഡിങ്സ്.കോമിൽ നിങ്ങളുടെ പ്രൊഫൈൽ രജിസ്റ്റർ ചെയ്യൂ, മനസ്സിനിണങ്ങിയ പങ്കാളിയെ കണ്ടെത്തു
കൂടുതൽ അറിയാനായി ഞങ്ങളുടെ വെബ്സൈറ്റ് www.happyweddings.com സന്ദർശിക്കുക. അല്ലെങ്കിൽ +91 8943 000 724 or 1800 1237 80036 എന്ന നമ്പറിലേക്ക് വിളിക്കുക.