ലോകത്ത് എമ്പാടും ഉപയോഗിക്കപ്പെടുന്ന ഒരു പച്ചക്കറിയാണ് തക്കാളി, സ്പെയിന്‍ പോലുള്ള രാജ്യങ്ങളില്‍ തക്കാളിയേറ് ഒരു ഉത്സവം തന്നെയാണ്. ഏറെ ഔഷധഗുണമുള്ള തക്കാളിക്ക് എന്നാല്‍ ചില മോശം സ്വഭാവങ്ങളുമുണ്ട്. എങ്ങനെ തക്കാളി നന്നായി ഉപയോഗിക്കാം ഈ നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കൂ.

തക്കാളി അമിതമായി കഴിക്കുന്നതു വയറിളക്കം ഉണ്ടാക്കാന്‍ ഇടയാക്കും.

തക്കാളിയുടെ അമിതമായ ഉപയോഗം ചിലപ്പോള്‍ പുളിച്ചു തെകിട്ടലിനു കാരണമായേക്കാം. 

അമിതമായ ഉപയോഗം കിഡ്‌നി സ്‌റ്റോണിനു കാരണമായേക്കാം. 

പരുഷന്മാരുടെ ലൈംഗിക ആരോഗ്യത്തിനു തക്കാളിയുടെകുരു അത്ര നല്ലതല്ല എന്നു പറയുന്നു. പ്രൊസ്‌റ്റേയ്റ്റ് പ്രശ്‌നങ്ങള്‍ക്കും കിഡ്‌നി പ്രശ്‌നങ്ങള്‍ക്കും ഇതു കാരണമായേക്കാം.