സാരി എന്നത് ഇന്ത്യയുടെ ദേശീയ വസ്ത്രങ്ങളില്‍ ഒന്നാണ്. എന്നാല്‍ പലപ്പോഴും നമ്മുടെ നാട്ടിലെ സ്ത്രീകളുടെ വലിയോരു പ്രശ്നവും സാരി തന്നെ. സാരി ഉടുക്കണം എന്നത് ആഗ്രഹമാണെങ്കിലും അത് ഉടുക്കാനുള്ള പാടാണ് പല സ്ത്രീകളെയും പിന്തിരിപ്പിക്കുന്നത്. എന്നാല്‍ ഒരു മിനുട്ട് കൊണ്ട് എങ്ങനെ ഭംഗിയായി സാരിയുടുക്കാം എന്നാണ് ബംഗലൂരു സ്വദേശിയായ വണ്‍മിനുട്ട് ഉമ രംഗത്ത് എത്തുന്നത്. 6യാര്‍ഡ് നീളത്തിലുള്ള സാരി ഉമ ഒരു മിനുട്ട് കൊണ്ട് ഉടുപ്പിക്കുന്നത് newsable ന്‍റെ വീഡിയോ കാണാം.

വീഡിയോ കാണുക