1)പഴയ തെറ്റുകള്‍ക്ക് ഒരിക്കലും ക്ഷമ പറയരുത്. കാരണം പഴയ തെറ്റുകള്‍ പറഞ്ഞായിരിക്കും അവനോ അല്ലെങ്കില്‍ അവളോ നിങ്ങളെ കുറ്റപ്പെടുത്തുന്നത്. 
2)ഒരാളോട് എങ്ങനെ നോ പറയണമെന്ന കാര്യത്തില്‍ സംശയം വേണ്ട, നോ പറഞ്ഞതിന്റെ പേരില്‍ ഒരിക്കലും ക്ഷമ പറയുകയും അരുത്.
3)നിങ്ങള്‍ക്ക് ഏകാഗ്രത ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങളെ ശല്യപ്പെടുത്തുന്നവരോട് ക്ഷമ പറയേണ്ട കാര്യമില്ല. 
 4)സമൂഹം പറയുന്ന കാര്യങ്ങള്‍ക്ക് ക്ഷമ ചോദിക്കേണ്ട ആവശ്യമില്ല. നിങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ക്ക് മാത്രം ക്ഷമ ചോദിക്കുക.
5) നിങ്ങള്‍ വളരെ വികാരപരമായി ഇരിക്കുമ്പോള്‍ സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് ക്ഷമ ചോദിക്കേണ്ട ആവശ്യമില്ല