പോണ്‍ സ്റ്റാറില്‍ നിന്നും ബോളിവുഡ് സിനിമാ ലോകത്തേയ്ക്ക് എത്തിയ താരമാണ് സണ്ണി ലിയോണ്‍. കേരളത്തിലടക്കം വലിയൊരു ആരാധക പിന്തുണയുള്ള നടിയാണ് സണ്ണി. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ സണ്ണി തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

സണ്ണിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലായിരിക്കുന്നത്. പച്ച നിറത്തിലുള്ള ഔട്ട്ഫിറ്റിലാണ് 39കാരിയായ താരം ഇത്തവണ തിളങ്ങിയത്. ബാത്ത്ടബില്‍ ഇരുന്നുകൊണ്ടാണ് താരം ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sunny Leone (@sunnyleone)

 

സണ്ണി തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. സ്വീക്കന്‍സുകളുള്ള പച്ച നിറത്തിലുള്ള പാന്‍സും ടോപ്പും ആരാധകരുടെ ശ്രദ്ധ നേടുകയും ചെയ്തു. പാന്‍സിന്‍റെ മാത്രം വില 15,500 രൂപയാണ്. 

 

Also Read: നിയോൺ ഗ്രീൻ ഔട്ട്ഫിറ്റില്‍ തിളങ്ങി മലൈക അറോറ; വൈറലായി ചിത്രങ്ങള്‍...