ജഡ‍ത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. വനം വകുപ്പ് സ്ഥലത്തെത്തി ജഡം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. 

പാലക്കാട്: പാലക്കാട് മുണ്ടൂർ ഒമ്പതാം മൈലിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി. റബർ തോട്ടത്തിലെ കമ്പിവേലിയിൽ കുടുങ്ങിയ നിലയിലായിരുന്നു പുലി. പുലിയുടെ ജഡ‍ത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. വനം വകുപ്പ് സ്ഥലത്തെത്തി ജഡം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred