വീടിന് മുന്നിൽ നിർത്തിയിട്ട കാർ പൂർണ്ണമായും കത്തി നശിച്ചു. 

പാലക്കാട്: പാലക്കാട് കുമരനെല്ലൂർ കാഞ്ഞിരത്താണിയിൽ വീടിനും വീടിന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾക്കും തീയിട്ടു. കാഞ്ഞിരത്താണി സ്വദേശി ഫൈസലിന്റെ വീടിനാണ് തീയിട്ടത്. വീടിന് മുന്നിൽ നിർത്തിയിട്ട കാർ പൂർണ്ണമായും കത്തി നശിച്ചു. തീപിടുത്തത്തിൽ വീടിനും നാശനഷ്ടമുണ്ടായി. ടിപ്പർ ലോറിക്കും തീയിട്ടു. സംഭവത്തിലെ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. 

കോൺക്രീറ്റു നടപ്പാലം തകർന്നുവീണു; വീട്ടമ്മയുടെ കാല് കുടുങ്ങി പരിക്കേറ്റു

ആളില്ലാത്ത സമയം വീട്ടിലെത്തി നിരന്തരം പീഡിപ്പിച്ചു, 17-കാരി ഗര്‍ഭിണിയായി, മാവേലിക്കരയിൽ 22-കാരൻ അറസ്റ്റിൽ

Asianet News Malayalam Live News | ഏഷ്യാനെറ്റ് ന്യൂസ് | Malayalam Live News | Kerala Live TV News