വടക്കന്‍ സ്വിസ്റ്റ്ലര്‍ലാന്‍റിലാണ് ലാന്‍റ് റോവര്‍ ഈ പരീക്ഷണം നടത്തിയത്. ഏതാണ്ട് 100 ടണ്‍ ഭാരമുള്ള ഒരു ട്രെയിന്‍ ആണ് ലാന്‍റ് റോവര്‍ കാര്‍ റെയില്‍ പാളത്തിലൂടെ വലിച്ച് കൊണ്ടുപോകുന്നത്. ഏതാണ്ട് 10 കിലോമീറ്ററാണ് പിന്നില്‍ ട്രെയിന്‍ കെട്ടി ലാന്‍റ് റോവര്‍ ഓടിയത്.