22,680 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,835 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്

കൊച്ചി: സ്വർണ വിലയിൽ ഇന്ന് നേരിയ കുറവുണ്ടായി. പവന് 80 രൂപയാണ് കുറഞ്ഞത്. വെള്ളിയാഴ്ച പവന് 80 രൂപ വർധിച്ചിരുന്നു. 22,680 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,835 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred