ഇന്നലെ ഗ്രാമിന് 10 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് സ്വര്‍ണ്ണവ്യാപാരം നടന്നിരുന്നത്. 

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ്ണവില കുറഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 10 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് സ്വര്‍ണ്ണവ്യാപാരം നടന്നിരുന്നത്. ഇതില്‍ നിന്നാണ് കഴിഞ്ഞ ദിവസങ്ങളിലായി ചെറിയ വിലക്കുറവ് വന്നിട്ടുള്ളത്.

ഇന്നത്തെ വില
ഒരു ഗ്രാം : 2,830
ഒരു പവന്‍ : 22,640