Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല

ഡിസംബര്‍ 11 ന് രേഖപ്പെടുത്തിയ ഗ്രാമിന് 2,960 രൂപയായിരുന്നു ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. അന്താരാഷ്ട്ര വിപണിയില്‍ 1244 ഡോളറാണ് 31 ഗ്രാം ട്രോയ് ഔൺസിന്റെ വില.

gold rate unchanged
Author
Thiruvananthapuram, First Published Dec 20, 2018, 12:38 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 2,895 രൂപയും പവന് 23,160 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണത്തിന്‍റെ വില്‍പ്പന വില.     

ഡിസംബര്‍ രണ്ടിനായിരുന്നു സ്വര്‍ണ്ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,815 രൂപയായിരുന്നു ഡിസംബര്‍ രണ്ടാം തീയതിയിലെ നിരക്ക്. ഡിസംബര്‍ 11 ന് രേഖപ്പെടുത്തിയ ഗ്രാമിന് 2,960 രൂപയായിരുന്നു ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. അന്താരാഷ്ട്ര വിപണിയില്‍ 1244 ഡോളറാണ് 31 ഗ്രാം ട്രോയ് ഔൺസിന്റെ വില.

Follow Us:
Download App:
  • android
  • ios