23,160 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,895 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

കൊച്ചി: സ്വർണ വില ഇന്ന് കുറഞ്ഞു. പവന് 80 രൂപയാണ് താഴ്ന്നത്. വെള്ളിയാഴ്ച പവന് അത്രതന്നെ വില വർധിച്ചിരുന്നു. 23,160 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,895 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred